ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക തുമ്പൂര്‍ സ്വദേശികളായ ഡ്രൈവര്‍ നവീന്‍ (24 ) തീര്‍ത്ഥാടകയായ മാരുതി ( 55 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ - തൊടുപുഴ റൂട്ടില്‍ പിഴകിന് സമീപമായിരുന്നു അപകടം.
0 Comments