Breaking...

9/recent/ticker-posts

Header Ads Widget

AS കുഴികുളം അനുസ്മരണ സമ്മേളനം കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രത്തില്‍ നടന്നു.



AS കുഴികുളം അനുസ്മരണ സമ്മേളനം കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രത്തില്‍ നടന്നു. സാഹിത്യ  സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യ മായിരുന്ന AS കുഴികുളത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് നടന്ന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് എബ്രഹാം ജോസഫ് അധ്യക്ഷനായിരുന്നു. 


.


.നോവലിസ്റ്റ് ജോര്‍ജ് പുളിങ്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ജോസുകുട്ടി ഇളയാനിത്തോട്ടം, ആന്റണി മാത്യു വെള്ളാമ്പയില്‍, തോമസ് വാക്കപ്പറമ്പില്‍, ജോയി വെള്ളാമ്പയില്‍, ഗംഗാധരന്‍ ,  KR രഘു,  രാജേഷ് കുഴികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments