Breaking...

9/recent/ticker-posts

Header Ads Widget

തോംസണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍സിന്റെ പുതിയ ഷോറൂം ഏറെ പുതുമകളോടെ പ്രവര്‍ത്തനമാരംഭിച്ചു.



തോംസണ്‍  ഇലക്ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍സിന്റെ പുതിയ ഷോറൂം ഏറെ പുതുമകളോടെ പ്രവര്‍ത്തനമാരംഭിച്ചു. മുപ്പതു വര്‍ഷമായി പാലാ മെയിന്‍ റോഡില്‍ മറ്റത്തില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനമാണ് എതിര്‍വശത്തുള്ള  കൊച്ചു വേലിക്കകത്ത് ബില്‍ഡിംഗ്‌സിലേക്ക് മാറി പ്രവര്‍ത്തനമാരംഭിച്ചത്.



.


. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ്  വക്കച്ചന്‍ മറ്റത്തില്‍ Ex.MP  ഉദ്ഘാടനം നിര്‍വഹിച്ചു. KVVES യൂണിറ്റ് സെകട്ടറി VC ജോസഫ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു. ഹോം തിയറ്ററുകള്‍ , മിക്‌സി, ഫാന്‍ , തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്. വിവിധ ഇനം റിമോട്ടുകള്‍ ,ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും തോംസണ്‍ ഇലക്ട്രിക്കല്‍സില്‍ നിന്നും ലഭ്യമാണ്.

Post a Comment

0 Comments