വിപണിയില്‍ നാളികേര വില ഉയരുന്നു. വിപണിയില്‍ നാളികേരത്തിന് കിലോയ്ക്ക് 80 രൂപയിലേറെ വില നല്‍കേണ്ടി വരുമ്പോള്‍ ഉത്പാദനത്തിലെ കുറവുമൂലം വില വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട്.
.
0 Comments