പാലായില്‍ ദയാഭവന്‍ അഗതി മന്ദിരത്തിന്റെ കല്‍ക്കെട്ട് പൊളിച്ച് സ്ഥലം കയ്യേറാനുള്ള ശ്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാലാ നഗരസഭയുടെ ഒന്നാം വാര്‍ഡില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തോടു ചേര്‍ന്ന് 17 വര്‍ഷത്തോളം പഴക്കമുള്ള സംരക്ഷണ ഭിത്തിയാണ് സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയത്. സിസ്റ്റേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് RDO യും നഗരസഭാ ചെയര്‍മാനും സ്ഥലംസന്ദര്‍ശിച്ചു.
.






0 Comments