കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ചെമ്പിളാവ് UP സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് അനിത B നായര്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ജസ്സിന മുഖ്യ പ്രഭാഷണം നടത്തി. റാണി ഫിലിപ് , അക്‌സ മറിയം റജി എന്നിവര്‍ പ്രസംഗിച്ചു . ഫോണ്‍ ദുരൂപയോഗത്തെക്കുറിച്ച് ബോധവത്കരണവും നടത്തി.
.






0 Comments