Breaking...

9/recent/ticker-posts

Header Ads Widget

മഞ്ഞ വസന്തം തീര്‍ത്ത് ക്യാറ്റ് ക്ലോ പുഷ്പങ്ങള്‍



കാഴ്ചക്കാരുടെ കണ്ണിന് കുളിര്‍മയേകി മഞ്ഞ വസന്തം തീര്‍ത്ത് ക്യാറ്റ് ക്ലോ പുഷ്പങ്ങള്‍. കിടങ്ങൂര്‍ കുമ്പനാംകുന്നിലെ വിജയകുമാറിന്റെ വീട്ടുമുറ്റത്താണ് പുഷ്പങ്ങള്‍ മഞ്ഞ വസന്തം തീര്‍ത്തു നില്‍ക്കുന്നത്. നിരവധി ആളുകളാണ് ഈ പുഷ്പസൗന്ദര്യം കാണാന്‍ എത്തുന്നത്.



Post a Comment

0 Comments