Breaking...

9/recent/ticker-posts

Header Ads Widget

ഐ എന്‍ ടി യു സി പാലാ നിയോജകമണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി




ആശാവര്‍ക്കര്‍മാരുടെ സമരം അടിയന്തരമായി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി  സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം M V  മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു .

 നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷനായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അശോക് മാത്യു,  ആര്‍ സജീവ് , പ്രൊഫ സതീഷ് ചൊള്ളാനി , N സുരേഷ്  ,R  പ്രേംജി , പ്രേംജിത്ത് എര്‍ത്തയില്‍ , ഷോജി ഗോപി,  റോയി മാത്യു , സണ്ണി മുണ്ടനാട്ട് , ജോയി സ്‌കറിയ  തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments