Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ എഗയിന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് കാമ്പയിന്റെ രണ്ടാം ഘട്ട പ്രചരണം



പൊതുസമൂഹത്തെ അപകടകരമായി ബാധിച്ചിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ജനങ്ങളും ഭരണകര്‍ത്താക്കളും സ്വീകരിക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് . ലഹരിയോട് മൃദുസമീപനം പാടില്ലെന്നും ലഹരിവ്യാപനം തടയാന്‍ ഉരുക്കു മുഷ്ടി പ്രയോഗിക്കേണ്ടി വരുമെന്നും ബിഷപ് പറഞ്ഞു. KCBC മദ്യവിരുദ്ധ സമിതിയുടെ വാര്‍ എഗയിന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് കാമ്പയിന്റെ   രണ്ടാം ഘട്ട പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു  ബിഷപ് ജോസഫ് കല്ലറങ്ങാട്ട്.



Post a Comment

0 Comments