അരുണാപുരം ആനക്കുളങ്ങര ദേവി ക്ഷേത്രത്തിൽ പത്താമുദയമഹോത്സവം നടന്നു. ക്ഷേത്ര മൂലസ്ഥാനത്ത് നിന്ന് കുടും നിറച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂവരണി., തോടനാൽ,മേവിട ഭാഗങ്ങളിൽ നിന്ന് വന്ന കുടക്കാരുമായി യോജിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് അഭിഷേകം നടന്നു. നിരവധി ഭക്തജനങ്ങളാണ് ഉത്സവച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.





0 Comments