Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാസഹായ വിതരണവും



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 63 -ാ മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാസഹായ വിതരണവും നടന്നു.  144 വൃക്കരോഗികള്‍ക്കാണ് സഹായം നല്‍കിയത്. ആശ്രയ  സെക്രട്ടറി ഫാ ജോണ്‍ ഐപ്പ്  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍,   ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. 


പ്രൊഫ ഡോ. കൈലാസ് നാഥ് , പി.യു തോമസ്,  ഫാ. എബി കെ ജോണ്‍,  ഷുബി ജോണ്‍, ലീന മാത്യൂസ് , സിസ്റ്റര്‍ ശ്ലോമ്മോ, എം.സി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു  കിറ്റ് വിതരണം 63 മാസം പൂര്‍ത്തീകരിക്കുമ്പോള്‍ കിറ്റ് നല്‍കുന്നതിന്   സഹായിക്കുന്ന  എല്ലാവരെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നതായി ആശ്രയ ഭാരവാഹികള്‍പറഞ്ഞു.

Post a Comment

0 Comments