മണര്‍കാട് ദേവീക്ഷേത്രത്തിലെ ഹിന്ദുമത കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഡിയോ സിഡി പ്രകാശനം ചെയ്തു. കുറിച്ചിത്താനം സ്വദേശി ഹരികുമാര്‍ പാണാട്ടില്ലം രചിച്ച കാളീ സുപ്രഭാതം എന്ന ഓഡിയോ പ്രകാശനം സ്വാമിജി ആനന്ദവനം ഭാരതി മഹാമണ്ഡലേശ്വര്‍, മണര്‍കാട് ദേവസ്വം പ്രസിഡന്റും ക്ഷേത്ര മേല്‍ശാന്തിയുമായ ശ്രീകുമാരശര്‍മ്മയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കാളീ സുപ്രഭാത കീര്‍ത്തനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അയ്മനം പ്രസാദാണ്. ആലപ്പുഴ ജ്യോതിലക്ഷ്മി ഉദയകുമാറാണ് ആലാപനം
0 Comments