Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമപഞ്ചായത്തിന് രണ്ടു കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നു.



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന് രണ്ടു കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നു. പുതിയ കെട്ടിട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് ഓഫീസ്  രണ്ടാഴ്ചക്കുള്ളില്‍ വാടക കെട്ടിടത്തിലേക്ക് മാറ്റും. 

ആറു മാസത്തിനുള്ളില്‍ പുതിയ കെട്ടിട സമുച്ചയം  നിര്‍മ്മിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പറഞ്ഞു. അര നൂറ്റാണ്ട് കാലമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പെണ്ണാര്‍ തോട് 50 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കും. എംസിഎഫ് പ്രവര്‍ത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചിലവില്‍ പുതിയ കെട്ടിടവും നിര്‍മ്മിക്കും. അതിരമ്പുഴ മുസ്ലിം ജമാ അത്ത് പള്ളിക്ക് എതിര്‍ വശത്തുള്ള ബഹുനില മന്ദിരത്തിലേയ്ക്കാണ് പഞ്ചായത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റുന്നത്.

Post a Comment

0 Comments