മീനച്ചില്‍ താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ പനമറ്റം കവുങ്ങഴക്കല്‍ ബി മഞ്ജിത്ത് അന്തരിച്ചു. 49 വയസ്സായിരുന്നു. പനമറ്റത്തെ വസതിയില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരകര്‍മ്മങ്ങള്‍ രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.





0 Comments