Breaking...

9/recent/ticker-posts

Header Ads Widget

കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ



കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കോര്‍ട്ടു ഫീസ് വര്‍ധനയ്‌ക്കെതിരെ നടത്തിയ ധര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ.സജീവ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് സി.കെ. പുരുഷോത്തമന്‍ , എ.എം. സെബാസ്റ്റ്യന്‍, സനീഷ് കുമാര്‍ ,അഡ്വ: സാംസണ്ണി,.അഡ്വ.മനോജ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മനിലാ മോള്‍ എം. നേതൃത്വം നല്‍കി.



Post a Comment

0 Comments