തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ആറാം ഉത്സവ ദിനത്തില്‍ പ്രസിദ്ധമായ അഞ്ചാം പുറപ്പാട് നടന്നു. വാദ്യമേളങ്ങളുടെയും വിളക്കേന്തിയ ബാലികമാരുടെയും അകമ്പടിയോടെയാണ് ഭഗവാന്റെ ദിഗ് വിജയ യാത്ര നടന്നത്. പത്താമുദയ ദിനത്തില്‍ തിരു ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.





0 Comments