പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. കുരിശു മരണത്തിനുശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു. 50 നോമ്പ് പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ തിരക്കിലായിരുന്നു.





0 Comments