പാലാ നഗരത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മിഴിയടച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ 10 വര്‍ഷം മുമ്പ് 15 ലക്ഷം രൂപ മുടക്കി 15 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇവയില്‍ ഭൂരിഭാഗവും പണി മുടക്കിയപ്പോള്‍ നാല് ക്യാമറകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അവയുടെ പ്രവര്‍ത്തനവും നിലച്ചതോടെ നഗരത്തില്‍ ക്യാമറനിരീക്ഷണം നിലച്ചിരിക്കുകയാണ്.


.webp)


0 Comments