ആതുര സേവനത്തിനൊപ്പം കിക് ബോക്‌സിംഗിലും മികവു തെളിയിച്ച ഡോക്ടര്‍ക്ക് നാഷണല്‍ മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍. ജയ്പൂരില്‍ നടന്ന നാഷനല്‍ കിക് ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ അനു രണ്ടു സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്. സ്വയം പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും കിക്‌ബോക്‌സിംഗ് പരിശീലനം ഉപകരിക്കുന്നതായി ഡോഅനുപറയുന്നു.
0 Comments