പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസസമൂഹം ഞായറാഴ്ച ഈസ്റ്റര്‍ ആചരിക്കുന്നു. യേശുദേവന്‍ കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ചതിനു ശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈസ്റ്റര്‍. മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് 50 നാള്‍ നീണ്ട നോമ്പാചരണത്തിനും ഇതോടെ സമാപനമാകും.


.webp)


0 Comments