Breaking...

9/recent/ticker-posts

Header Ads Widget

ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചു.



പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂള്‍ റൂബി ജൂബിലിയോടനുബന്ധിച്ച് ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചു. സ്‌കൂള്‍ മൈതാനത്ത് ആരംഭിച്ച കോച്ചിംഗ് ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു ചൂരവടി ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഹെഡ്മിസ്ട്രസ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, ഫുട്ബാള്‍ പരിശീലകന്‍ അജിന്‍ മാത്തച്ചന്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ബിജു ചെറിയാന്‍,.സനീഷ് എബ്രഹാം, അനു ജേക്കബ് എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments