കോട്ടയം കുമാരനല്ലൂരിലെ കരിയംപാടം ടൂറിസം വില്ലേജിന്റെ ഉദ്ഘാടനം നടന്നു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ടൂറിസം വില്ലേജ് ഉദ്ഘാടനം ചെയ്തു. ടൂറിസം വില്ലേജില്‍ വിശ്രമ കേന്ദ്രം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.





0 Comments