തൃശൂരില്‍ ലോറി അപകടത്തില്‍ ഈരാറ്റുപേട്ട സ്വദേശി മരണമടഞ്ഞു. തടിലോറി നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ഈരാറ്റുപേട്ട സ്വദേശി മരണമടഞ്ഞത് ഈരാറ്റുപേട്ട- മുരിക്കോലില്‍ ബഷീര്‍ (58) ആണ് മരിച്ചത്. തൃശൂരിനു സമീപമുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ബഷീറിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുവരും.
0 Comments