പാലാ മരിയസദനത്തില്‍ പുതുതായി പണികഴിപ്പിച്ച പുതിയ ബ്ലോക്ക് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കെട്ടിടത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം നിര്‍വഹിച്ചു. രാജി മാത്യു ആന്‍ഡ് കമ്പനി പാലാ ആണ് ലോര്‍ഡ്‌സ് ഹോസ്പൈസ് എന്ന പേരില്‍സംഭാവനായായി കെട്ടിടം പണിത് നല്‍കിയത്. ആതുര ശുശ്രൂഷയ്ക്ക് വേണ്ട സംവിധാനങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.
0 Comments