കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ്ങിനെ തൃശൂര്‍ മാളയില്‍ നിന്നും പോലീസ് പിടികൂടി. കോട്ടയത്തെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം തെളിവെടുപ്പിനായി കൊണ്ടുപോയി. കേസിലെ നിര്‍ണായക തെളിവായ CCTV ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ വെഞ്ചാപ്പള്ളി പാലത്തിന് സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തി.





0 Comments