Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.



പാലാ ഗവ. ജിഎസിലെ 1982-83 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.യുപിജിഎസ് പാലാ ഓള്‍ഡീസ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് പി.എസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. ആന്റണി രാജ്, സുനില്‍കുമാര്‍, ആന്റണി ജോസഫ്, ഹരേഷ്‌കുമാര്‍, ആനിയമ്മ, ഓമന, ബിജി തുടങ്ങിയവര്‍ നേതൃത്വം നല്കി.



Post a Comment

0 Comments