ഏപ്രില്‍ 23 ലോക പുസ്തക ദിനമായി ആചരിക്കുമ്പോള്‍ കിടങ്ങൂരിലെ പി കെ വി വനിതാ ലൈബ്രറി മികവിന്റെ നിറവിലാണ്. കിടങ്ങൂരിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാകുകയാണ് പി കെ വി വനിത ലൈബ്രറി. കാര്‍ഷിക ആരോഗ്യപരിപാലന മേഖലകളിലെ പ്രവര്‍ത്തനങ്ങളുംശ്രദ്ധേയമാണ്.
0 Comments