Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ്സ് നടത്തി.



പാലാ അല്‍ഫോന്‍സാ കോളേജില്‍ നടക്കുന്ന സമ്മര്‍ ക്യാമ്പിന്റെ 7ാം ദിനത്തില്‍ ജൂവല്‍സ് ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി.  അല്‍ഫോന്‍സാ കോളേജില്‍ 8  മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന്റെ ഏഴാം ദിന പരിപാടികള്‍ ഡോ. മഹിമ സിബി ഉദ്ഘാടനം ചെയ്തു. ലയന്‍സ് 318 B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള , ഡോ. സോണിയ സെബാസ്റ്റ്യന്‍,  ഷീന സെബാസ്റ്റ്യന്‍, ദീപ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



Post a Comment

0 Comments