മള്ളിയൂരില്‍ ഗണേശ പുരാണ സപ്താഹ യജ്ഞ വേദിയില്‍ ദര്‍ശന പുണ്യമേകി ഗണപതി കല്യാണോത്സവം നടന്നു. കേരളത്തിലാദ്യമായി ഗണേശ പുരാണ സ്പ്താഹയജ്ഞം നടക്കുന്ന മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നൂറു കണക്കിന് ഭക്തരാണ് ഗണേശ കല്യാണ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. ശരത് ഹരിദാസന്‍ യജ്ഞാചാര്യനായ ഗണേശ സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും.
0 Comments