Breaking...

9/recent/ticker-posts

Header Ads Widget

അനുമതികള്‍ ലഭിക്കാത്തത് മൂലം പദ്ധതികള്‍ പ്രതിസന്ധിയിലാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ



എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വിവിധ വികസന പദ്ധതികള്‍ സര്‍ക്കാരില്‍ നിന്നുള്ള അനുമതികള്‍ ലഭിക്കാത്തത് മൂലം പ്രതിസന്ധിയിലാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പ്രതിപക്ഷ എംഎല്‍എമാരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ സമര്‍പ്പിച്ച പല പദ്ധതികളും ഒരുവര്‍ഷത്തിലധികമായി സ്തംഭനാവസ്ഥയിലാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. നടപ്പായ പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ചിലര്‍ മുന്നിലുണ്ടെന്നും എംഎല്‍എ കുറ്റപ്പെടുത്തി.



Post a Comment

0 Comments