Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ശിവക്കുളങ്ങര മഹാദേവക്ഷേത്രത്തിലേക്ക് പാര്‍വതി പരിണയ ഘോഷയാത്ര നടന്നു.



പിറയാര്‍ ശിവക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ നടന്നു വരുന്ന ശിവപുരാണ യജ്ഞതോടനുബന്ധിച്ച് പിറയാര്‍ വടക്കുംഭാഗം N S S കരയോഗത്തില്‍ നിന്നും ശിവക്കുളങ്ങര മഹാദേവക്ഷേത്രത്തിലേക്ക് പാര്‍വതി പരിണയ ഘോഷയാത്ര നടന്നു. താലപ്പൊലിയുടേയും നാദസ്വരമേളത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ആചാര്യന്‍ ശ്രീജിത്ത് കൊട്ടാരക്കര, കുട്ടപ്പന്‍ നായര്‍ അമ്പാടി, സുരേഷ് പി.ജി, മധുക്കുട്ടന്‍ പല്ലട്ടുകരോട്ട്, M.N ദേവരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments