Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2025



സംസ്ഥാന ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി കോട്ടയം ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നടത്തുന്ന ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2025 പാലാ സ്‌പോര്‍ട്‌സ് അരീനയില്‍ ആരംഭിച്ചു.  ജില്ലാ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനഭവന്‍ നിര്‍വഹിച്ചു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ലൗജന്‍ എന്‍.പി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജീ.പ്രശാന്ത്, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ .സിജു സി എസ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കുഞ്ഞു മൈക്കിള്‍, വൈസ് പ്രസിഡന്റുമാരായ ജീ.ശ്രീകുമാര്‍, ബിജോമോന്‍ ജോര്‍ജ്, ട്രഷറര്‍ പ്രദീപ് പി പ്രഭ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


Post a Comment

0 Comments