Breaking...

9/recent/ticker-posts

Header Ads Widget

റൈസിങ് പൂഞ്ഞാര്‍ 2K25 നിക്ഷേപക സംഗമം



റൈസിങ് പൂഞ്ഞാര്‍ 2K25 നിക്ഷേപക സംഗമം ജൂണ്‍ 9 ന് ഈരാറ്റുപേട്ടയില്‍ നടക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിക്ഷേപക സംഗമത്തില്‍ 206 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തതായും 2042 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായുംMLAപറഞ്ഞു.



Post a Comment

0 Comments