സഫലം 55 പ്ലസിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ ആശ്രമത്തില്‍ നടന്നു. പ്ലാവ് കൃഷി വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലേബര്‍ ഇന്ത്യ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയെ സഫലം അംഗങ്ങള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, രവി പുലിയന്നൂര്‍, ജി.ബാബുരാജ്,കെ. കെ.സുകുമാരന്‍,സതീഷ് ഉഴവൂര്‍,ഡോ.ഗ്ലോറി മാത്യു,ജോണി പ്ലാത്തോട്ടം,മനോജ് വി.എബ്രഹാം, എസ്.സഞ്ജീവ്,മാത്യു പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.
0 Comments