പാലാ കെ.എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ പരിസ്ഥിതി ദിനാചരണം നടന്നു. ഉദ്ഘാടനം ആശുപ്രതി ആര്‍എംഒ ഡോക്ടര്‍ അരുണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ നൗഷാദ് അദ്ധ്യക്ഷനായിരുന്നു.ആര്‍എംഒ ഡോക്ടര്‍ രേഷ്മ മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് സൂപ്രണ്ട് ഷെറീഫാ വി.എം, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സെലിന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ.വി, പിആര്‍ഒ സുനിത, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വിക്ടോറിയ, എച്ച്‌ഐസി നഴ്സിംഗ് ഓഫീസര്‍ സിന്ധു കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി ആശുപത്രി കോമ്പൗണ്ടില്‍ ഫലവൃക്ഷതൈകളും നട്ടു.
0 Comments