പാലാ പയനിയര്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റിവര്‍ വ്യൂ റോഡിന്റെ വശങ്ങളിലുള്ള കാടുകള്‍ ക്ലബ്ബംഗങ്ങള്‍ വെട്ടിത്തെളിച്ചു. ക്ലബ് രൂപീകൃതമായതു മുതല്‍ നിരവധി പൊതുപ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
കാടുകള്‍ വെട്ടിതെളിച്ച ക്ലബ് അംഗങ്ങളെ ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. ക്ലബ് പ്രസിഡണ്ട് ജോമി സന്ധ്യ, സെക്രട്ടറി ജോസ് ജോര്‍ജ് , ട്രഷറര്‍ സതീഷ് ശങ്കര്‍ മെറിബോയ്, ക്ഷാധികാരി ടോമി കുറ്റിയാങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
0 Comments