Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഭാ സംഗമവും എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും



കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമവും എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും നടന്നു. ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച 1200 ഓളം പേരെയൊണ് ആദരിച്ചത്.



Post a Comment

0 Comments