Breaking...

9/recent/ticker-posts

Header Ads Widget

മണ്ണു വീണ് ഗതാഗതം തടസ്സപ്പെട്ട റോഡ് വൃത്തിയാക്കി.



മണ്ണു വീണ് ഗതാഗതം തടസ്സപ്പെട്ട റോഡ് വൃത്തിയാക്കി. ഉഴവൂര്‍ ഇടക്കോലി റൂട്ടില്‍ മണ്ണാര്‍മറ്റം ഭാഗത്ത് വഴിയുടെ പകുതിയോളം മണ്ണ് മൂടി കിടന്ന ഭാഗം ഭാരതീയ ജനതാ പാര്‍ട്ടി ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.


 പ്രസിഡന്റ് മോഹന്‍കുമാര്‍ ആലകുളത്തില്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ ഇല്ല്യാറുകനത്തില്‍, കൃഷ്ണന്‍കുട്ടി നായര്‍ നടുപ്പറമ്പില്‍, മോഹനന്‍ നായര്‍ നെടുമല, ബാബു കൊട്ടാരത്തില്‍, ദാസ് പതാപറമ്പില്‍, രാജേഷ് തെരുവുമലയില്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments