ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചു. ഓഫീസ് പരിസരത്ത് ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ടാണ് ദിനാചരണം നടന്നത്. സബ് രജിസ്ട്രാര്‍ ദിലീപ് റ്റി. കൊച്ചുണ്ണി പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞചൊല്ലി കൊടുത്തു. ജിഷ.പി.റ്റി, പ്രീതി രാജേഷ്, രഞ്ജു രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി
0 Comments