മംഗളാരം ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നു. മാനേജര്‍ റവ. ഫാ. ജോസഫ് മുണ്ടയ്ക്കലിന്റെയും പ്രിന്‍സിപ്പാള്‍ റവ. സിസ്റ്റര്‍. ജിന്‍സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. Reduce, Reuse, Recycle എന്ന ആശയത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ പാഴ്വസ്തുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Water filter pump, lighting car, 3D Hologram തുടങ്ങിയവയുടെയും അലങ്കാരവസ്തുക്കളുടെയും പ്രദര്‍ശനവും നടന്നു. സ്കൂള്‍ കോമ്പൗണ്ടില്‍ നടന്ന പ്രദര്‍ശനം കൗതുകക്കാഴ്ചകളൊരുക്കി.
0 Comments