നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കയറി. കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍ നാരായണന്‍ റോഡില്‍ കടപ്ലാമറ്റത്തിനു സമീപം പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം.
നെടുമ്പാശ്ശേരിയില്‍ നിന്നും മടങ്ങുന്നതിനിടെയാണ് മാറിടം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിന്‍ പോസ്റ്റ് തകര്‍ന്നു. എര്‍ട്ടിഗ കാറിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്. എയര്‍ബാഗുകള്‍ ഉണ്ടായിരുന്നതിനാള്‍ കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
0 Comments