ലോക പരിസ്ഥിതി ദിനത്തില്‍ കാണക്കാരി പഞ്ചായത്ത് MCറോഡിനോട് ചേര്‍ന്നൊരുക്കിയ കായാമ്പൂ തോട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. സമ്പന്നമായ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുക, പാതയോരത്തെ മനോഹരമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാണക്കാരിയില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.
0 Comments