Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



കിടങ്ങൂര്‍ LLM ഹോസ്പിറ്റലിന്റെയും നഴ്‌സിംഗ് കോളജിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത CMO സിസ്റ്റര്‍ ലത എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഹോസ്പിറ്റല്‍ ചാപ്ലയിന്‍ fr.ജോസ് കടവില്‍ചിറ സിസ്റ്റര്‍ സുനിത, സിസ്റ്റര്‍ ലത എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് കോളജ്  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസീന  മുഖ്യാതിഥി യായിരുന്നു. ഹോസ്പിറ്റല്‍ സ്റ്റാഫുകളും ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജ് സ്റ്റുഡന്റ്‌സും സ്റ്റാഫും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തി.ഹോസ്പിറ്റല്‍,നഴ്‌സിംഗ്‌കോളേജ് പരിസരം കിടങ്ങൂര്‍ ബസ് ബേ, കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണംനടത്തി.



Post a Comment

0 Comments