Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടന്നു.



കിടങ്ങൂര്‍ ഗവ: LP സ്‌കൂളില്‍ കിടങ്ങൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ PG സുരേഷ്, ഹെഡ്മിസ്ടസ് ഷീന VC, കൃഷി ഓഫീസര്‍ പാര്‍വതി ആര്‍, കൃഷി അസിസ്റ്റന്റ് രഞ്ജിത് എന്നിവര്‍പങ്കെടുത്തു.



Post a Comment

0 Comments