Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി



അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തോടുബന്ധിച്ച് എന്റെ കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. ഫെഡറല്‍ ബാങ്കിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ - ഉദ്ഘാടനം  ബാങ്ക് മാനേജര്‍ ശരത് കെ.എസ് നിര്‍വഹിച്ചു. റവ. ഫാ. എബ്രാഹം കാടാത്തുകളം അധ്യക്ഷനായിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ജെയിംസ് കുര്യന്‍ പരിസ്ഥിതി ദിന സന്ദേശം നല്കി.  അജിത് എസ് , ശ്രുതി സതീഷ്, ഹെഡ്മിസ്ട്രസ്സ് ബീന ജോസഫ്, തൗഫീക് K ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു.


Post a Comment

0 Comments