Breaking...

9/recent/ticker-posts

Header Ads Widget

മൂര്‍ത്തട്ടേല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും നവീകരണ കലശവും



കിടങ്ങൂര്‍ പരിയാരമംഗലം മൂര്‍ത്തട്ടേല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും നവീകരണ കലശവും നടന്നു. ഞായറാഴ്ച രാവിലെ നടന്ന പുന പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരികലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം എന്നിവയും നടന്നു. ജൂണ്‍ 5 മുതല്‍ ആരംഭിച്ച പുനപ്രതിഷ്ഠ ചടങ്ങുകള്‍ക്കാണ് ഞായറാഴ്ച കലശാഭിഷേകത്തോടെ സമാപനമായത്.


Post a Comment

0 Comments