Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി ഫൊറോന ദേവാലയമായി ഉയര്‍ത്തപ്പെട്ടു.



കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി ഫൊറോന ദേവാലയമായി ഉയര്‍ത്തപ്പെട്ടു. പന്തക്കുസ്ത  ദിനത്തില്‍ പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കടപ്ലാമറ്റം പള്ളിയെ ഫൊറോനയായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു.



Post a Comment

0 Comments