Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു



Dyfi പാലാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ വിവിധ സ്‌കൂളുകളിലും അംഗന്‍വാടികളിലും സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു . പാലാ മേഖല സെക്രട്ടറി അലന്‍ ജോര്‍ജ്, പ്രസിഡന്റ് കാര്‍ത്തിക് സാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  പരിപാടി cpim ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. dyfi പാലാ ബ്ലോക്ക് സെക്രട്ടറി വിഷ്ണു n r, cpim പാലാ ലോക്കല്‍ സെക്രട്ടറി k അജി, മുന്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജോസിന്‍ ബിനോ എന്നിവര്‍ വിിവധയടിങ്ങളിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വരും ദിവസങ്ങളില്‍ പാലാ മുന്‍സിപ്പാലിറ്റിയിലെ മറ്റു സ്‌കൂളുകളിലും, അംഗന്‍വാടികളിലും, മുന്‍സിപ്പല്‍ പ്രദേശങ്ങളിലും പഠനോപകരണ വിതരണം നടത്തും.



Post a Comment

0 Comments