Breaking...

9/recent/ticker-posts

Header Ads Widget

33 ആം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലെ പ്രവേശനോത്സവം




ഏറ്റുമാനൂര്‍ നഗരസഭ  33 ആം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന  അംഗന്‍വാടിയിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി . വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാമിന്റെ നേതൃത്വത്തില്‍ കുരുന്നുകളെ അംഗന്‍വാടിയിലേക്ക് സ്വാഗതം ചെയ്തു. കുരുന്നുകളെ മധുരം  നല്‍കിയാണ് വരവേറ്റത്.  ഉച്ചഭക്ഷണത്തിന് ബിരിയാണിയും നല്‍കി. അമ്മമാരുടെ കൈപിടിച്ചും ഒക്കത്തിരുന്നും കുരുന്നുകള്‍ എത്തിയപ്പോള്‍ ചിലര്‍ പിടിവാശിയോടെ മടങ്ങി പോകണമെന്ന് ശാഠ്യം പിടിച്ചതും കൗതുകമായി



Post a Comment

0 Comments