Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണം നടത്തി.



പ്രവേശനോത്സവത്തോടനുബന്ധിച്ച്  വയല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍  കെ പി എം എസ് ഏറ്റുമാനൂര്‍ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സംസ്ഥാന അസിസ്റ്റന്റ് അഖില്‍ കെ ദാമോദരന്‍ വിതരണഉദ്ഘാടനം  നിര്‍വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഇ കെ തങ്കപ്പന്‍, യൂണിയന്‍ സെക്രട്ടറി വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് dr സുരേഷ് കുമാര്‍, ശാഖ സെക്രട്ടറി സന്തോഷ് കെ പി എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments